Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാജാസ്​ കോളജിലെ കൊലപാതകം; ഇന്ന്​ എസ്​.എഫ്​.​െഎയുടെ സംസ്​ഥാന വ്യാപക പഠിപ്പുമുടക്ക്​ 

text_fields
bookmark_border
SFI
cancel

കൊച്ചി: മഹാരാജാസ്​ കോളജിൽ പ്രവർത്തകനെ കുത്തി​െക്കാന്നതിൽ പ്രതി​േഷധിച്ച്​ എസ്​.എഫ്​.​െഎ ഇന്ന്​ സംസ്​ഥാന വ്യാപക പഠിപ്പു മുടക്കിന്​ ആഹ്വാനം ചെയ്​തു. പരീക്ഷാർഥികളെ പഠിപ്പു മുടക്കിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. 

മഹാരാജാസ്​ കോളജിലെ എസ്​.എഫ്​.​െഎ പ്രവർത്തകൻ അഭിമന്യുവാണ്​ കുത്തേറ്റ്​ മരിച്ചത്​. മറ്റൊരു പ്രവർത്തകന്​ കത്തിക്കുത്തിൽ പരിക്കേൽക്കുകയും ചെയ്​തിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SFI Harthal - Kerala News
Next Story