Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.എം.എസ് കോളജിൽ സംഘർഷം; എസ്.എഫ്.ഐക്കെതിരെ വിദ്യാർഥി സംഘം
text_fieldsbookmark_border
കോട്ടയം: വിദ്യാർഥികളുടെ സംഘവും എസ്.എഫ്.ഐയും തമ്മിൽ കോട്ടയം സി.എം.എസ് കോളജിൽ സംഘർഷാവസ്ഥ. സംഘർഷം അക്രമാസക്തമായത ോടെ പൊലീസ് ലാത്തി വീശി. വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.
വിനോദയാത്രയുമായി ബന്ധപ്പെട്ട തർക്കത്തിൽ വിദ്യാർഥികളെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം ആരംഭിച്ചത്. ഇത് പിന്നീട് സംഘർഷത്തിലേക്കെത്തുകയായിരുന്നു. പുറത്തുനിന്നെത്തിയവരാണ് വിദ്യാർഥികളെ മർദിച്ചതെന്ന് പ്രിൻസിപ്പിൽ പറഞ്ഞു.
വിദ്യാർഥിയെ മർദിച്ച എസ്.എഫ്.ഐ പ്രവർത്തകരെ കോളജിനകത്തേക്ക് പ്രവേശിപ്പിക്കരുതെന്നാണ് വിദ്യാർഥി സംഘത്തിന്‍റെ ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
