Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂനിവേഴ്‌സിറ്റി...

യൂനിവേഴ്‌സിറ്റി കോളജിന് മുന്നില്‍ എസ്.എഫ്.ഐ-ബി.ജെ.പി സംഘര്‍ഷം

text_fields
bookmark_border
യൂനിവേഴ്‌സിറ്റി കോളജിന് മുന്നില്‍ എസ്.എഫ്.ഐ-ബി.ജെ.പി സംഘര്‍ഷം
cancel

തി​രു​വ​ന​ന്ത​പു​രം: യൂ​നി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ന് മു​ന്നി​ല്‍ എ​സ്.​എ​ഫ്.​ഐ, ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ര്‍ ത​മ്മി​ല്‍ നേ​രി​യ സം​ഘ​ര്‍ഷം.

ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി ന​ദ്ദ​യു​ടെ കേ​ര​ള സ​ന്ദ​ര്‍ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ടി സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു സം​ഘ​ര്‍ഷം.

കൊ​ടി സ്ഥാ​പി​ക്കാ​നെ​ത്തി​യ ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​രും യൂ​നി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രും ത​മ്മി​ലാ​ണ് സം​ഘ​ര്‍ഷ​മു​ണ്ടാ​യ​ത്.

കൊ​ടി സ്ഥാ​പി​ക്കാ​നു​ള്ള ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​രു​ടെ ശ്ര​മം എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ ത​ട​ഞ്ഞു. ഇ​താ​ണ് നേ​രി​യ സം​ഘ​ര്‍ഷ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ഉ​ട​ന്‍ ത​ന്നെ പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​തി​നാ​ല്‍ സം​ഘ​ര്‍ഷം അ​ക്ര​മ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത് ത​ട​യാ​നാ​യി. സം​ഘ​ര്‍ഷ സാ​ധ്യ​ത നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ വ​ന്‍ പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് ക്യാ​മ്പ്​ ചെ​യ്യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfiuniversity collegeBJP
News Summary - SFI-BJP clash infront of university college
Next Story