Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശാപ്പ് നിരോധനം: എസ്.എഫ്.ഐ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചു

text_fields
bookmark_border
കശാപ്പ് നിരോധനം: എസ്.എഫ്.ഐ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചു
cancel

തൃശൂർ: കന്നുകാലി കശാപ്പ് നിരോധിച്ചതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ബീഫ് ഫെസ്റ്റ് നടത്തി. തൃശൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടുവിലാൽ പരിസരത്തായിരുന്നു പ്രതിഷേധം.  ബീഫ് കഴിച്ചും, എത്തിച്ചേർന്നവർക്ക് വിതരണം ചെയ്തും ഭക്ഷണ സ്വാതന്ത്ര്യത്തിൻമേലുള്ള കേന്ദ്രസർക്കാരി​െൻറ കടന്നുകയറ്റം ഫാസിസമാണെന്നും വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നതുമാണെന്നും എസ്.എഫ്.ഐ ആരോപിച്ചു. ബീഫ് ഫെസ്റ്റ് ജില്ലാ സെക്രട്ടറി കെ.എസ്.റോസൽരാജ് ഉദ്ഘാടനം ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SFI beef fest
Next Story