Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള വർമ്മ കോളജിൽ എ.െഎ.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.െഎക്കാർ മർദിച്ചു
text_fieldsbookmark_border
തൃശൂർ: കേരള വർമ്മ കോളജിൽ എ.െഎ.എസ്.എഫ് പ്രവർത്തകർക്ക് മർദനമേറ്റു. കോളജ് വിദ്യാർഥികളായ മൂന്ന് എ.െഎ.എസ്.എഫ് ഭാരവാഹികൾക്കാണ് മർദനമേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എസ്.എഫ്.െഎ പ്രവർത്തകരാണ് മർദിച്ചതെന്ന് എ.െഎ.എസ്.എഫ് ആരോപിച്ചു. കമ്പി ഉൾപ്പെടെ ഉപയോഗിച്ചാണ് മർദിച്ചതെന്നും നേതാക്കൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
