Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസിൽ ലൈംഗിക അതിക്രമം;...

ബസിൽ ലൈംഗിക അതിക്രമം; കാഞ്ഞങ്ങാട് സബ് രജിസ്​ട്രാർ അറസ്​റ്റിൽ

text_fields
bookmark_border
joyi-091019.jpg
cancel

കാ​ടാ​മ്പു​ഴ (മ​ല​പ്പു​റം)/​തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ​ബ​സി​ൽ യാ​ത്ര​ക്കാ​രി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം. സം​ഭ​വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ര​ജി​സ്​​ട്രാ​ർ അ​റ​സ്​​റ്റി​ൽ. കൊ​ല്ലം കൊ​ടു​വി​ള സ്വ​ദേ​ശി പ​ള്ള​ത്തു​വീ​ട് ജോ​യി​യെ​യാ​ണ്​ (51) കാ​ടാ​മ്പു​ഴ എ.​എ​സ്.​ഐ സു​ധീ​ർ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ബ​സ്. ബു​ധ​നാ​​ഴ്​​ച പു​ല​ർ​ച്ച തൃ​ശൂ​രി​നും എ​ട​പ്പാ​ളി​നു​മി​ട​യി​ലാ​ണ് സം​ഭ​വം. പി​റ​കി​ലെ സീ​റ്റി​ലി​രി​ക്കു​ക​യാ​യി​രു​ന്ന ജോ​യി ദേ​ഹ​ത്ത് പി​ടി​ച്ച​താ​യി യു​വ​തി പൊ​ലീ​സി​ന്​ മൊ​ഴി ന​ൽ​കി. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

സ​ബ്​ ര​ജി​സ്​​ട്രാ​ർ പി. ​ജോ​യി​യെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്ത​താ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു. ഇ​​ദ്ദേ​ഹ​ത്തി​​​െൻറ പ്ര​വൃ​ത്തി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​വും പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പി​​​​െൻറ​യും സ​ർ​ക്കാ​റി​​​െൻറ​യും സ​ൽ​പേ​രി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും ക​ണ്ടെ​ത്തി​യ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmolestationmalayalam news
News Summary - sexual molestation -kerala news
Next Story