Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീ​ഡ​ന​ശ്ര​മം;...

പീ​ഡ​ന​ശ്ര​മം; യു​വാ​വ്​ അ​റ​സ്​​റ്റി​ല്‍

text_fields
bookmark_border
പീ​ഡ​ന​ശ്ര​മം; യു​വാ​വ്​ അ​റ​സ്​​റ്റി​ല്‍
cancel
camera_alt

റി​യാ​സ്

കൂ​റ്റ​നാ​ട്: യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ്​ അ​റ​സ്​​റ്റി​ല്‍.

ഇ​രു​മ്പ​ക​ശ്ശേ​രി സ്വ​ദേ​ശി റി​യാ​സി​നെ​യാ​ണ് (39) ഷൊ​ര്‍ണൂ​ര്‍ ഡി​വൈ.​എ​സ്.​പി ഹ​രി​ദാ​സി‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത യു​വ​തി പ്ര​തി​യെ ത​ള്ളി വീ​ഴ്ത്തി​യാ​ണ്‌ ര​ക്ഷ​പെ​ട്ട​ത്.

ഇ​യാ​ള്‍ക്കെ​തി​രെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​വും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

തു​ട​ര്‍ന്ന് മ​ണ്ണാ​ര്‍ക്കാ​ട് എ​സ്.​സി-​എ​സ്ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു. നേ​ര​ത്തേ മ​ണ​ൽ​ക്ക​ട​ത്തു​കേ​സി​ലും പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuttanadSexual harrasment
News Summary - sexual harrasment attempt youth arrested
Next Story