Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിധവയെ വീട്ടിൽ കയറി...

വിധവയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
വിധവയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്​റ്റിൽ
cancel
camera_alt

പ്രവീഷ്

ചേർപ്പ്: ഒറ്റക്ക് താമസിക്കുന്ന വിധവയായ വീട്ടമ്മയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ചേർപ്പ് പൊലീസ് അറസ്​റ്റ്​ ചെയ്തു. ഇഞ്ചമുടി മാരപ്പാടം പെരുമ്പടവീട്ടിൽ പ്രവീഷാണ്​ (35) അറസ്​റ്റിലായത്. ഞായറാഴ്ച രാത്രിയാണ് സംഭവം.

യുവതിയുടെ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് ഇഞ്ചമുടിയിൽനിന്ന് പ്രതിയെ കസ്​റ്റഡിയിലെടുക്കുകയായിരുന്നു. ചേർപ്പ് സ്​റ്റേഷൻ ഇൻസ്പെക്ടർ ടി.വി. ഷിബു, എസ്.ഐ ഉണ്ണികൃഷ്ണൻ, എ.എസ്.ഐ വിൻസൻറ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WidowSexual harrasmentcherppu
News Summary - sexual harrasment against widow one arrested
Next Story