Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈംഗിക അതിക്രമം; മദ്റസ...

ലൈംഗിക അതിക്രമം; മദ്റസ അധ്യാപകൻ അറസ്റ്റിൽ

text_fields
bookmark_border
യൂ​സു​ഫ്
cancel
camera_alt

യൂ​സു​ഫ്

വൈ​പ്പി​ൻ: മ​ത​പ​ഠ​ന ക്ലാ​സി​ലെ ഏ​ഴും ഒ​മ്പ​തും വ​യ​സ്സു​ള്ള സ​ഹോ​ദ​ര​ങ്ങ​ളെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നു വി​ധേ​യ​നാ​ക്കി​യ മ​ദ്റ​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ചെ​റാ​യി​യി​ലെ മ​ദ്​​റ​സ അ​ധ്യാ​പ​ക​നാ​യ കാ​ക്ക​നാ​ട് തെ​ങ്ങോ​ട് ​പു​തു​മ​ന​പ്പ​റ​മ്പി​ൽ യൂ​സ​ഫി​നെ​യാ​ണ്​ (44) മു​ന​മ്പം ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSexual HarrasmentErnakulam News
News Summary - sexual harassment-madrasah teacher arrested
Next Story