Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

വി​ദ്യാ​ര്‍ഥി​ക​ള്‍ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം: കേ​ന്ദ്ര വാ​ഴ്​​സി​റ്റി​യി​ൽ സ​മ​രം തു​ട​രു​ന്നു

text_fields
bookmark_border
വി​ദ്യാ​ര്‍ഥി​ക​ള്‍ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം: കേ​ന്ദ്ര വാ​ഴ്​​സി​റ്റി​യി​ൽ സ​മ​രം തു​ട​രു​ന്നു
cancel
camera_alt

അ​ധ്യാ​പ​ക​ന്റെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്.​എ​ഫ്.​ഐ കാ​മ്പ​സി​ൽ ന​ട​ത്തി​യ സ​മ​രം

പെ​രി​യ: കേ​ര​ള കേ​ന്ദ്ര സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ അ​ധ്യാ​പ​ക​ന്റെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്.​എ​ഫ്.​ഐ സ​മ​രം തു​ട​രു​ന്നു. മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​സ് ചാ​ൻ​സ​ല​ർ ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു. ഒ​ന്നാം വ​ട്ട ച​ർ​ച്ച ന​ട​ന്നു​വെ​ങ്കി​ലും എ​സ്.​എ​ഫ്.​​ഐ പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

ഇ​ഫ്തി​ക്ക​റി​നെ കാ​മ്പ​സി​ലും ക്ലാ​സി​ലും പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും വി​ഷ​യ​ത്തി​ന്റെ ഗൗ​ര​വം തി​രി​ച്ച​റി​ഞ്ഞ് ഇ​ഫ്തി​ക്ക​റി​ന്റെ സ​സ്​​പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച സ​ർ​വ​ക​ലാ​ശാ​ല ന​ട​പ​ടി റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.തു​ട​ർ​ന്ന്​ ഇ​ഫ്തി​ക്ക​റി​ന്റെ കാ​ബി​നി​ൽ എ​സ്.​എ​ഫ്.​ഐ കൊ​ടി​നാ​ട്ടി. ഉ​പ​രോ​ധ സ​മ​രം ജി​ല്ല ക​മ്മി​റ്റി അം​ഗം അ​ഭി​രാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsSexual HarassmentProtest
News Summary - Sexual-harassment-against-students-protest
Next Story