Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലക്കാട്ട് മാനസിക അസ്വസ്ഥ്യമുള്ള സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം
text_fieldsbookmark_border
പാലക്കാട്: നെന്മാറയിൽ മാനസിക അസ്വസ്ഥ്യമുള്ള സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം. കഴിഞ്ഞ ദിവസം രാത്രിയിൽ നെന്മാറ ബസ്റ്റാൻറിന് സമീപമായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് പുതുപരിയാരം സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Next Story
