Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനിൽ...

ട്രെയിനിൽ യുവതിക്കുനേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

text_fields
bookmark_border
അ​ഭി​ലാ​ഷ്​
cancel
camera_alt

അ​ഭി​ലാ​ഷ്​

കോ​ട്ട​യം: ട്രെ​യി​നി​ൽ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ഇ​രി​ങ്ങ​ൽ​കോ​ല​ത്ത് അ​ഭി​ലാ​ഷി​നെ​യാ​ണ് (44) കോ​ട്ട​യം റെ​യി​ൽ​വേ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ശ​നി​യാ​ഴ്ച മ​ധു​ര​യി​ൽ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്നു അ​മൃ​ത എ​ക്സ്​​പ്ര​സി​ന്‍റെ ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്​​മെ​ന്‍റി​ൽ യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന 24 കാ​രി​ക്കു നേ​രെ​യാ​യി​രു​ന്നു ലൈം​ഗി​ക അ​തി​ക്ര​മം.

ട്രെ​യി​ൻ കാ​യം​കു​ള​ത്ത്​ എ​ത്തി​യ​പ്പോ​ൾ യു​വ​തി റെ​യി​ൽ​വേ പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്ത് ഇ​വ​ന്‍റ്​ മാ​നേ​ജ്മെ​ന്‍റ്​ മാ​ൻ പ​വ​ർ സ​പ്ലൈ ജോ​ലി​ക്കാ​ര​നാ​ണ് പ്ര​തി​യെ​ന്ന്​ റെ​യി​ൽ​വേ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsSexual assault
News Summary - Sexual assault on young woman in train- Accused in custody
Next Story