Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൺകുട്ടിയോട്...

പെൺകുട്ടിയോട് ലൈംഗികാതിക്രമം; കേസിൽ ശിക്ഷിച്ച ഡോക്ടർക്കെതിരെ നടപടിയെടുക്കാതെ അധികൃതർ

text_fields
bookmark_border
Sexual assault
cancel

ക​ൽ​പ​റ്റ: ചി​കി​ത്സ​ക്ക് എ​ത്തി​യ പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ഡോ​ക്ട​റെ കോ​ട​തി ശി​ക്ഷി​ച്ചി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ. വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മ​നോ​രോ​ഗ വി​ദ​ഗ്ധ​നും കെ.​ജി​എം.​ഒ മു​ൻ ജി​ല്ല പ്ര​സി​ഡ​ന്റു​മാ​യ ഡോ​ക്ട​റെ ക​ഴി​ഞ്ഞയാഴ്ച ക​ൽ​പ​റ്റ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ 20000 രൂ​പ പി​ഴ​ക്കും ര​ണ്ടു​വ​ർ​ഷം ത​ട​വി​നും ശി​ക്ഷ വി​ധി​ച്ചി​രു​ന്നു.

കോ​ട​തി വി​ധി വ​ന്നി​ട്ടും ഡോ​ക്ട​റെ സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​യി​ട്ടി​ല്ല. വൈ​ത്തി​രി ബി.​ആ​ർ.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ​റ്റ എ​സ്.​കെ.​എം.​ജെ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ൽ.​ഡി. സ്ക്രീ​നി​ങ് ക്യാ​മ്പി​ൽ ഈ ​ഡോ​ക്ട​റാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. 2020 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന കേ​സി​ലാ​ണ് ശി​ക്ഷി​ച്ച​ത്. എ​ന്നാ​ൽ, വി​ധി വ​ന്ന ശേ​ഷ​വും ഇ​യാ​ളെ സ​ർ​വിസി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്തു​ക​യോ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

എ​റ​ണാ​കു​ളം മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ർ ക​ൽ​പ​റ്റ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം ന​ട​ത്തു​ന്ന സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ വി​ഷാ​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ​ക്കെ​ത്തി​യ പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡോ​ക്ട​ർ​ക്കെ​തി​രെ ക​ൽ​പ​റ്റ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ലാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നാ​ണ് ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്ന് ഡി.​എം.​ഒ പ​റ​ഞ്ഞു. കോ​ട​തി ഉ​ത്ത​ര​വി​ന്റെ കോ​പ്പി​യോ, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നോ രേ​ഖാ​മൂ​ലം അ​റി​യി​ച്ചാ​ൽ മു​ക​ളി​ലേ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും ഡി.​എം.​ഒ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorWayanad Newssexual assault
News Summary - Sexual assault on a girl; The authorities did not take any action against the doctor who was convicted in the case
Next Story