Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 11കാരിക്ക് നേരെ ലൈംഗിക അതിക്രമം; വയോധികന് എട്ട് വര്‍ഷം തടവും 40,000 രൂപ പിഴയും
text_fieldsbookmark_border
വര്‍ഗീസ്
മൂവാറ്റുപുഴ: 11കാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ വയോധികന് എട്ടു വര്‍ഷം തടവും 40000 രൂപ പിഴയും ശിക്ഷ. കിഴകൊമ്പ് ചെളളക്കാപ്പടി നാലുകണ്ടത്തില്‍ വീട്ടില്‍ ചാക്കോച്ചന് എന്ന എന്‍.വി. വര്‍ഗീസി (72) നെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാര്‍ ശിക്ഷിച്ചത്. കൂത്താട്ടുകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈബ്രാഞ്ചാണ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

