Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലൈംഗികാതിക്രമ കേസ്; അധ്യാപകൻ പിടിയിൽ
text_fieldsbookmark_border
ഷിബു
പെരുമ്പാവൂർ: പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ പിടിയിൽ. ഇരമല്ലൂർ നെല്ലിക്കുഴി പൂമറ്റം ചേലാട്ട് വീട്ടിൽ ഷിബു ജോർജിനെയാണ് (45) കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

