Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ

text_fields
bookmark_border
അ​മീ​ർ
cancel
camera_alt

അ​മീ​ർ

ക​രു​നാ​ഗ​പ്പ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ശൂ​ര​നാ​ട് കു​മ​ര​ൻ​ചി​റ കൂ​വ​ള​ക്കു​റ്റി വ​ട​ക്ക​തി​ൽ അ​മീ​ർ (23) ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ്ര​ണ​യം ന​ടി​ച്ച് കു​ട്ടി​യെ വീ​ട്ടി​ൽ​നി​ന്ന്​ ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് കു​ട്ടി​യെ​യും പ്ര​തി​യെ​യും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​ർ മോ​ഹി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsSexual Assaulting
News Summary - Sexual assault against minor girl- Accused arrested
Next Story