Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെ​ൺ​കു​ട്ടി​യോ​ട്...

പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം: കണ്ടക്ടർ പോക്സോ പ്രകാരം അറസ്​റ്റിൽ

text_fields
bookmark_border
Prakash
cancel

കാ​യം​കു​ളം: പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്ട​ർ പോ​ക്സേ ാ നി​യ​മ​പ്ര​കാ​രം അ​റ​സ്​​റ്റി​ൽ. കാ​യം​കു​ളം കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ ചേ​രാ​വ​ള്ളി കോ​യി​ക്ക​ൽ പ​ടീ​റ്റ​തി​ൽ പ്ര​കാ​ശാ​ണ് (49) അ​റ​സ്​​റ്റി​ലാ​യ​ത്. എ​ട്ടാം​ക്ലാ​സു​കാ​രി പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് അ​തി​ക്ര​മി​ച്ചു​ക​യ​റി​യാ​ണ് പീ​ഡി​പ്പി​ച്ച​ത്.

പി​ന്നീ​ട് പെ​ൺ​കു​ട്ടി ബ​ന്ധു​വി​നോ​ട് വി​വ​രം പ​റ​ഞ്ഞ​തു​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbus conductormalayalam newsSexual Abusement
News Summary - Sexual Abusement -Bus Conductor -Kerala News
Next Story