Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒമ്പത്​ വയസ്സുകാരനെ...

ഒമ്പത്​ വയസ്സുകാരനെ പീഡിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു

text_fields
bookmark_border
ഒമ്പത്​ വയസ്സുകാരനെ പീഡിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു
cancel

തേഞ്ഞിപ്പലം: ഒമ്പത്​ വയസ്സുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ തേഞ്ഞിപ്പലം പൊലീസ് അന്വേഷണമാരം ഭിച്ചു. കഴിഞ്ഞയാഴ്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടാണ് കുട്ടി പീഡനവിവരം പറഞ്ഞത്.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ച ശേഷം മൊഴിപ്രകാരം പരാതി തേഞ്ഞിപ്പലം പൊലീസിന്​ കൈമാറുകയായിരുന്നു. പോക്‌സോ പ്രകാരമാണ് കേസെടുത്തത്. കുട്ടിയുടെയും യുവതിയുടെയും കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കമുള്ളതായും ആരോപണമുണ്ട്​. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casekerala newsmalayalam newschild sex abuse
News Summary - sexual abuse- kerala news
Next Story