Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബംഗളൂരുവിൽ നിന്ന്...

ബംഗളൂരുവിൽ നിന്ന് സ്ത്രീകളെ എത്തിച്ച് പെൺവാണിഭം; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
saneesh shameer 0990a
cancel

കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് സ്ത്രീകളെ എത്തിച്ച് ലോഡ്ജുകളിൽ പാർപ്പിച്ച് പെൺവാണിഭം നടത്തിയ രണ്ടുപേരെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം വള്ളിക്കുന്ന് സ്വദേശി സനീഷ്, പാലക്കാട് ആലത്തൂർ സ്വദേശി ഷമീർ എന്നിവരാണ് പിടിയിലായത്. നഗരത്തിലെ വിവിധ ലോഡ്ജുകളിൽ സ്ത്രീകളെ പാർപ്പിച്ചാണ് ഇവരുടെ നേതൃത്വത്തിൽ ഇടപാടുകൾ നടന്നത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇടപാടുകാരായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കോടതി ജാമ്യം നൽകി. ബംഗളൂരുവിൽ നിന്നെത്തിച്ച രണ്ട് സ്ത്രീകളെ കോടതിയിൽ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sex racket
News Summary - sex racket two arrested in kozhikkode
Next Story