Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗതാഗതക്കുരുക്ക്...

ഗതാഗതക്കുരുക്ക് രൂക്ഷം; താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം

text_fields
bookmark_border
Wayanad School Holiday
cancel

കോഴിക്കോട്: ഓണം അവധിയായതോടെ ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടുന്ന താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. ചുരത്തിൽ എവിടെയും വാഹന പാർക്കിങ് അനുവദിക്കില്ല. ചുരം റോഡിൽ കൂട്ടം കൂടാൻ അനുവദിക്കില്ല. ഈ മാസം 28 വരെയാണ് നിയന്ത്രണം. ഇന്ന് അർധ രാത്രി മുതൽ നിയന്ത്രണം പ്രാബല്യത്തിൽവരും. ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു. ഗതാഗതം സുഗമമാക്കാൻ ചുരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചതായി താമരശ്ശേരി ട്രാഫിക് എസ് ഐ സത്യൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thamarassery churamOnam HolidaychuramTraffic Restrictions
News Summary - Severe traffic congestion; strict control at Thamarassery Pass
Next Story