Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിസാമുദ്ദീനിൽനിന്നും...

നിസാമുദ്ദീനിൽനിന്നും ​കശ്​മീരിലേക്ക്​ തിരിച്ച ഏഴു മലയാളികൾക്ക്​​ കോവിഡ്​

text_fields
bookmark_border
നിസാമുദ്ദീനിൽനിന്നും ​കശ്​മീരിലേക്ക്​ തിരിച്ച ഏഴു മലയാളികൾക്ക്​​ കോവിഡ്​
cancel

ന്യൂഡൽഹി: നിസാമുദ്ദീനി​ൽ നിന്നും​ കശ്​മീരിലേക്ക്​ തിരിച്ച സംഘത്തിലെ മലയാളികളായ ഏഴുപേർക്ക്​ കോവിഡ്​. 10 അംഗ സ ംഘത്തിലെ കോഴിക്കോട്​, കണ്ണൂർ, മലപ്പുറം ജില്ലക്കാർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​.

കോഴിക്കോട്​, കണ്ണൂർ ജില്ലകളിലെ ഓരോരുത്തർക്കും മലപ്പുറം ജില്ലക്കാരായ അഞ്ചുപേർക്കുമാണ്​ രോഗം.
ഇവർ ശ്രീനഗർ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയുകയാണ്​. ശനിയാഴ്​ചയാണ്​ ഇവരുടെ പരിശോധന ഫലം വന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirkerala newscoronamalayalam newscorona viruscovid 19Nisamudheen
News Summary - Seven Keralites test positive for COVID-19 in Kashmir -Kerala news
Next Story