Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​സ്തു...

വ​സ്തു നി​കു​തി​യോ​ടൊ​പ്പം യൂ​സ​ർ ഫീ ​ന​ൽ​കാ​ത്ത​വ​ർ​ക്ക്​ സേ​വ​നം നി​ഷേ​ധി​ക്കും

text_fields
bookmark_border
വ​സ്തു നി​കു​തി​യോ​ടൊ​പ്പം യൂ​സ​ർ ഫീ ​ന​ൽ​കാ​ത്ത​വ​ർ​ക്ക്​ സേ​വ​നം നി​ഷേ​ധി​ക്കും
cancel

തി​രു​വ​ന​ന്ത​പു​രം: യൂ​സ​ർ ഫീ ​പി​രി​വ് ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ പൂ​ര്‍ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മ​ന്ത്രി എം.​ബി. രാ​ജേ​ഷ്​ അ​റി​യി​ച്ചു. വ​സ്തു നി​കു​തി​യോ​ടൊ​പ്പം യൂ​സ​ര്‍ ഫീ ​കു​ടി​ശ്ശി​ക പി​രി​ക്കും. യൂ​സ​ര്‍ ഫീ ​ന​ല്‍കാ​ത്ത​വ​ര്‍ക്ക് സേ​വ​നം നി​ഷേ​ധി​ക്കും. ഇ​തു​വ​ഴി പി​രി​വ്​ നി​ര്‍ബ​ന്ധ​മാ​യും ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ 100 ശ​ത​മാ​ന​മാ​ക്കും. ഹ​രി​ത​മി​ത്രം ആ​പ്ലി​ക്കേ​ഷ​ന്‍ സ​മ്പൂ​ര്‍ണ​മാ​ക്കി യൂ​സ​ര്‍ഫീ പി​രി​വ് കൃ​ത്യ​മാ​യും മോ​നി​ട്ട​ര്‍ ചെ​യ്യും. യൂ​സ​ര്‍ ഫീ ​അ​ട​ക്കാ​ത്ത​വ​ർ​ക്ക്​ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍നി​ന്നു​ള്ള ഏ​തു സേ​വ​ന​വും സെ​ക്ര​ട്ട​റി​ക്ക് വി​സ​മ്മ​തി​ക്കാം. യൂ​സ​ര്‍ ഫീ​സി​ൽ വീ​ഴ്ച​വ​രു​ത്തി​യാ​ല്‍ പ്ര​തി​മാ​സം 50 ശ​ത​മാ​നം പി​ഴ​യോ​ടെ പൊ​തു​നി​കു​തി കു​ടി​ശ്ശി​ക​യാ​യി ഈ​ടാ​ക്കും. 90 ദി​വ​സ​ത്തി​നു​ശേ​ഷ​വും ന​ല്‍കാ​ത്ത​പ​ക്ഷം മാ​ത്ര​മേ അ​ത് ഈ​ടാ​ക്കാ​ന്‍ പാ​ടു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Serviceuser fee.
News Summary - Service will be denied to those who do not pay the user fee.
Next Story