Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർവിസ് സ്റ്റേഷൻ...

സർവിസ് സ്റ്റേഷൻ കെട്ടിടവും മതിലും ലോറിക്ക് മുകളിലേക്ക് ഇടിഞ്ഞുവീണു

text_fields
bookmark_border
സർവിസ് സ്റ്റേഷൻ കെട്ടിടവും മതിലും ലോറിക്ക് മുകളിലേക്ക് ഇടിഞ്ഞുവീണു
cancel

പുനലൂർ: പുനലൂരിൽ ചൊവ്വാഴ്ചയുണ്ടായ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മതിലും സർവിസ് സ്റ്റേഷൻ കെട്ടിടവും ഇടിഞ്ഞുവീണു. ലോറിക്ക് മുകളിലേക്കാണ് കോൺക്രീറ്റ് പാളിയും മതിലും വീണത്. ചൊവ്വാഴ്ച ഉച്ച മുതൽ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. വൈകിട്ടാണ് അപകടം സംഭവിച്ചത്.

കൂറ്റൻ കോൺക്രീറ്റ് മതിലും സർവിസ് സ്റ്റേഷൻ കെട്ടിടവുമാണ് ഇടിഞ്ഞുവീണത്. വാഹനത്തിനുള്ളിൽ കയറിയിരുന്ന ഷിജുവാണ് മരിച്ചത്. ഇടിവെട്ടിയതിനെ തുടർന്നാണ് ലോറിക്കുള്ളിൽ കയറിയിരിക്കുകയായിരുന്നു. സർവിസ് സ്റ്റേഷനിലെ ജീവനക്കാരനാണ് ഷിജു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:walllorryAccident NewsCollapsedservice station
News Summary - The service station building and wall collapsed onto the lorry
Next Story