Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർവീസ്‌ പെൻഷൻ കുടിശിക 628 കോടി രൂപ അനുവദിച്ചു

text_fields
bookmark_border
സർവീസ്‌ പെൻഷൻ കുടിശിക 628 കോടി രൂപ അനുവദിച്ചു
cancel

തിരുവനന്തപുരം : വിരമിച്ച ജീവനക്കാർക്കും അധ്യാപകർക്കും പതിനൊന്നാം പെൻഷൻ പരിഷ്‌കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചതായി മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 5.07 ലക്ഷം പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. 628 കോടി രൂപ ഇതിനായി അനുവദിച്ച്‌ ഉത്തരവിറക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Service pension arrears of Rs.628 crore have been sanctioned
Next Story