യു.എസ്.എസ്.ഡി മൊബൈൽ ബാങ്കിങ്ങിനും പേമെന്റിനും സർവിസ് ചാർജ് ഒഴിവാക്കി
text_fieldsതിരുവനന്തപുരം: യു.എസ്.എസ്.ഡി (അൺ സ്ട്രക്ച്ചേഡ് സപ്ലിമെന്ററി സർവിസ് ഡാറ്റ) അടിസ്ഥാനമാക്കിയുള്ള മൊബൈൽ ബാങ്കിങ്ങിനും പേമെന്റിനും സർവിസ് ചാർജ് ഒഴിവാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിച്ചു.
യു.എസ്.എസ്.ഡി അധിഷ്ഠിത സേവനം വഴി ഉപയോക്താക്കൾക്ക് സ്മാർട്ട് ഫോൺ, ഇന്റർനെറ്റ് കണക്ഷൻ എന്നിവയില്ലാതെതന്നെ
സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും ബാങ്കിങ് സേവനങ്ങൾ പൂർണതോതിൽ ലഭ്യമല്ലാത്തതുമായ വിഭാഗങ്ങളെയുമാണ് യു.എസ്.എസ്.ഡി അധിഷ്ഠിത സേവനം ഉപയോഗിക്കുന്നത്. ഇത് പരിഗണിച്ചാണ് സേവനങ്ങൾക്ക് സർവിസ് ചാർജ് ഒഴിവാക്കിയിട്ടുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

