Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാവേലിക്കര ഇടതു സ്ഥാനാർഥിയുടെ പേര് അച്ചടിച്ചതിൽ ഗുരുതര വീഴ്ച

text_fields
bookmark_border
മാവേലിക്കര ഇടതു സ്ഥാനാർഥിയുടെ പേര് അച്ചടിച്ചതിൽ ഗുരുതര വീഴ്ച
cancel

ആലപ്പുഴ: മാവേലിക്കര ലോക്സഭാ മണ്ഡലം ഇടത് സ്ഥാനാർഥിയുടെ പേര് ബാലറ്റിൽ അച്ചടിച്ചതിൽ ഗുരുതര വീഴ്ച. അഡ്വ. സി.എ. അരുൺ കുമാർ എന്ന് ചേർക്കണമെന്നാണ് സ്ഥാനാർഥി എഴുതി നൽകിയിരുന്നത്. എന്നാൽ, ബാലറ്റിൽ അഡ്വ. അരുൺ കുമാർ സി.എ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മറ്റെല്ലാ സ്ഥാനാർഥികളും എഴുതിക്കൊടുത്തതുപോലെ പേര് ചേർത്തിട്ടുണ്ട്. എന്നാൽ, എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പേര് രേഖപ്പെടുത്തിയപ്പോൾ മാത്രമാണ് വീഴ്ച സംഭവിച്ചത്.

വീഴ്ചക്കെതിരെ സി.പി.ഐ നേതാക്കൾ കലക്ടറുടെ ചേംബറിൽ എത്തി പ്രതിഷേധിച്ചു. എൽ.ഡി.എഫ് നൽകിയ പരാതി ഇലക്ഷൻ കമീഷന് അയച്ചിട്ടുണ്ടെന്നും അതിന്മേൽ തീരുമാനമുണ്ടാകുമെന്നും ജില്ല കലക്ടർ സി.പി.ഐ നേതാക്കൾക്ക് ഉറപ്പുനൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - serious error in printing the name of left candidate in Mavelikara
Next Story