Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെൻകുമാർ: സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന്​ വി.എസ്​

text_fields
bookmark_border
സെൻകുമാർ: സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന്​ വി.എസ്​
cancel

തിരുവനന്തപുരം: ടി.പി. സെൻകുമാറിനെ പൊലീസ്​ മേധാവിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി എത്രയുംവേഗം നടപ്പാക്കണമെന്ന് ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. വിധിവന്നതിനുശേഷം ഇത് രണ്ടാംതവണയാണ് വിഷയത്തിൽ വി.എസ് പരസ്യമായി പ്രതികരിക്കുന്നത്​.
വിധി നടപ്പാക്കാൻ വൈകുന്നതിനെതിരെ പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയം ഉന്നയിച്ചദിനം തന്നെയാണ്​ വി.എസി​​െൻറയും പ്രതികരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - senkumar case vs
Next Story