Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുതിര്‍ന്ന നേതാക്കള്‍...

മുതിര്‍ന്ന നേതാക്കള്‍ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തത് അന്വേഷിക്കും -വി.ഡി.സതീശൻ

text_fields
bookmark_border
VD Satheesan
cancel
Listen to this Article

കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രനും വി.എം.സുധീരനും ഉൾപ്പടെയുള്ള നേതാക്കൾ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തത് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വിമര്‍ശനം എല്ലായിടത്തും ഉണ്ടാകുമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫ് അടിത്തറ വിപുലീകരണത്തിന് പ്രാധാന്യം നൽകും. ഇടത് മുന്നണിയിൽ സി.പി.എമ്മിന്റെ തീവ്ര വലതുപക്ഷ നിലപാടിൽ അസ്വസ്ഥതയുള്ളവരുണ്ട്. അവരെയെത്തിച്ച് മുന്നണിയെ വിപൂലീകരിക്കും. ഏതൊക്കെ പാർട്ടികൾ മുന്നണിയിലേക്ക് വരുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chintan ShivirVD Satheesan
News Summary - Senior leaders at chintan shivir says VD Satheesan
Next Story