Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപകൽ പരിപാലന...

പകൽ പരിപാലന കേന്ദ്രങ്ങൾ ഇനി വയോജന സൗഹൃദം 

text_fields
bookmark_border
പകൽ പരിപാലന കേന്ദ്രങ്ങൾ ഇനി വയോജന സൗഹൃദം 
cancel

​മ​​ല​​പ്പു​​റം: വ​​യോ​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ​​ക്ക്​ കീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന പ​​ക​​ൽ പ​​രി​​പാ​​ല​​ന കേ​​ന്ദ്ര​​ങ്ങ​​ൾ (ഡേ ​​കെ​​യ​​ർ) ഇ​​നി കൂ​​ടു​​ത​​ൽ വ​​യോ​​ജ​​ന സൗ​​ഹൃ​​ദ​​മാ​​കും. ‘സാ​​യം​​പ്ര​​ഭ ഹോം’ ​​എ​​ന്നാ​​ക്കി പു​​ന​​ർ​​നാ​​മ​​ക​​ര​​ണം ചെ​​യ്​​​ത ഇ​​വ​​യി​​ൽ കൂ​​ടു​​ത​​ൽ സൗ​​ക​​ര്യ​​ങ്ങ​​ളും വ​​രും. കെ​​യ​​ർ ഗി​​വ​​ർ​​മാ​​രു​​ടെ സേ​​വ​​നം, യോ​​ഗ മെ​​ഡി​​റ്റേ​​ഷ​​ൻ, കൗ​​ൺ​​സ​​ലി​​ങ്, വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന, വി​​നോ​​ദോ​​പാ​​ധി​​ക​​ൾ എ​​ന്നി​​വ​​യാ​​ണ്​ പ്ര​​ധാ​​നം. ഒ​​റ്റ​​പ്പെ​​ട​​ലു​​ക​​ളി​​ൽ​​നി​​ന്ന്​ മാ​​റ്റി മ​​ന​​സ്സി​​നെ​​യും ശ​​രീ​​ര​​ത്തെ​​യും ഉൗ​​ർ​​ജ​​സ്വ​​ല​​മാ​​ക്കു​​ന്ന​​താ​​ണ്​ പ​​ദ്ധ​​തി. 

സം​​സ്​​​ഥാ​​ന​​ത്തെ 70 പ​​ക​​ൽ​​പ​​രി​​പാ​​ല​​ന കേ​​ന്ദ്ര​​ങ്ങ​​ളെ സാ​​യം​​പ്ര​​ഭ ഹോ​​മാ​​ക്കി സാ​​മൂ​​ഹി​​ക നീ​​തി വ​​കു​​പ്പ്​ ന​​ട​​പ​​ടി​​ ആ​​രം​​ഭി​​ച്ചു. കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ ന​​വീ​​ക​​ര​​ണ​​ത്തി​​നും സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കു​​ന്ന​​തി​​നും ഒ​​രു പ​​ക​​ൽ​​വീ​​ടി​​ന്​ 2.80 ല​​ക്ഷം രൂ​​പ ക്ര​​മ​​ത്തി​​ൽ 1.96 കോ​​ടി രൂ​​പ ചെ​​ല​​വ​​ഴി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ഭ​​ര​​ണാ​​നു​​മ​​തി ന​​ൽ​​കി. ഒ​​ന്നാം​​ഘ​​ട്ട​​ത്തി​​ൽ 51 പ​​ക​​ൽ​​വീ​​ടു​​ക​​ൾ സാ​​യം​​പ്ര​​ഭ​​യാ​​കും. ഇ​​വ​​ക്കാ​​യി 1,42,80,000 രൂ​​പ വി​​നി​​യോ​​ഗി​​ക്കും. തി​​രു​​വ​​ന​​ന്ത​​പു​​രം, പ​​ത്ത​​നം​​തി​​ട്ട, വ​​യ​​നാ​​ട്​ ജി​​ല്ല​​ക​​ളി​​ൽ ഒ​​ഴി​​കെ​​യാ​​ണ്​ സാ​​യം​​പ്ര​​ഭ ഹോ​​മു​​ക​​ൾ ഒ​​രു​​ക്കു​​ന്ന​​ത്.

കാ​​സ​​ർ​​കോ​​ട്​ -എ​​ട്ട്, കൊ​​ല്ലം, മ​​ല​​പ്പു​​റം, കോ​​ഴി​​ക്കോ​​ട്, ക​​ണ്ണൂ​​ർ -ആ​​റ്, പാ​​ല​​ക്കാ​​ട് ​-അ​​ഞ്ച്, തൃ​​ശൂ​​ർ -നാ​​ല്, ഇ​​ടു​​ക്കി, എ​​റ​​ണാ​​കു​​ളം -മൂ​​ന്ന്, കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ -ര​​ണ്ട്​ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ്​ തെ​​ര​​​ഞ്ഞെ​​ടു​​ത്ത​​വ. ജി​​ല്ല​​ത​​ല​​ത്തി​​ൽ ജി​​ല്ല സാ​​മൂ​​ഹി​​ക നീ​​തി ഒാ​​ഫി​​സ​​ർ​​മാ​​ർ​​ക്കും പ​​ഞ്ചാ​​യ​​ത്ത്, മു​​നി​​സി​​പ്പാ​​ലി​​റ്റി, കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ളി​​ൽ ​െഎ.​​സി.​​ഡി.​​എ​​സ്​ സൂ​​പ്പ​​ർ​​വൈ​​സ​​ർ​​മാ​​ർ​​ക്കു​​മാ​​ണ്​ ന​​ട​​ത്തി​​പ്പ്​ ചു​​മ​​ത​​ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSenior Citizenmalayalam newsFriendly Home
News Summary - Senior Citizen Friendly Home -Kerala News
Next Story