Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്യാസ്ത്രീക്ക്...

കന്യാസ്ത്രീക്ക് പിന്തുണ നൽകണമെന്നാവശ്യപ്പെട്ട്​ മാർപാപ്പക്ക്​ കത്ത്

text_fields
bookmark_border
കന്യാസ്ത്രീക്ക് പിന്തുണ നൽകണമെന്നാവശ്യപ്പെട്ട്​ മാർപാപ്പക്ക്​ കത്ത്
cancel

കോ​ട്ട​യം: ജ​ല​ന്ധ​ർ രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ​തി​രാ​യ പീ​ഡ​ന​ക്കേ​സി​ൽ നി​യ​മ​പോ​രാ​ട്ടം തു​ട​രാ​ൻ ക​ന്യാ​സ്ത്രീ​ക്ക് പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മാ​ർ​പാ​പ്പ​ക്ക്​ ക​ത്ത്. ഇ​ന്ത്യ​ൻ വി​മ​ൻ തി​യോ​ള​ജി​യ​ൻ​സ് ഫോ​റ​മാ​ണ്​ സാ​മ്പ​ത്തി​ക സ​ഹാ​യ​മ​ട​ക്ക​മു​ള്ള പി​ന്തു​ണ തേ​ടി മാ​ർ​പാ​പ്പ​ക്ക്​ ക​ത്ത​യ​ച്ച​ത്.

ഇ​തി​​​െൻറ പ​ക​ർ​പ്പ്​ ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി, സി.​ബി.​സി.​ഐ പ്ര​സി​ഡ​ൻ​റ്​ അ​ട​ക്ക​മു​ള്ള​വ​ർ​ക്കും ന​ൽ​കി​യി​ട്ടു​ണ്ട്. ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ ര​ക്ഷി​ക്കാ​ൻ സ​ഭ​യി​ലെ ചി​ല​ർ പ​ര​സ്യ​മാ​യും ര​ഹ​സ്യ​മാ​യും രം​ഗ​ത്ത് എ​ത്തി​യ​തി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് അ​മ​ർ​ഷ​മു​ണ്ടെ​ന്ന്​ ക​ത്തി​ൽ പ​റ​യു​ന്നു. അ​ത് ദൂ​രീ​ക​രി​ക്കേ​ണ്ട​ത് സ​ഭ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

സാ​മ്പ​ത്തി​ക​മാ​യും അ​ല്ലാ​തെ​യും വി​ഷ​മി​ക്കു​ന്ന ക​ന്യാ​സ്ത്രീ​ക്ക് സ​ഭ ആ​ശ്ര​യ​മാ​കേ​ണ്ട​താ​ണ്. പ​ക്ഷേ, അ​ത് ഉ​ണ്ടാ​കു​ന്നി​ല്ല. വി​ഷ​യ​ത്തി​ൽ മാ​ർ​പാ​പ്പ നേ​രി​ട്ട് ഇ​ട​പെ​ട​ണം. ഇൗ ​വി​ഷ​യ​ത്തി​ൽ സ​ഭ സ്വീ​ക​രി​ച്ച ന​ട​പ​ടി പ​ല​തും വി​ശ്വാ​സി​ക​ൾ​ക്ക്​ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​ത്ത​താ​ണ്.

ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഫ്രാ​ങ്കോ​യെ ജ​ല​ന്ധ​ർ ബി​ഷ​പ്സ്​ ഹൗ​സി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത് കേ​സി​​​െൻറ വി​ചാ​ര​ണ​യെ ബാ​ധി​ക്കു​മെ​ന്നും ഫോ​റം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. പ​രാ​തി​ക്കാ​രി​യു​ടെ​യും സാ​ക്ഷി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും വ​ത്തി​ക്കാ​ൻ നേ​രി​ട്ട് ഇ​ട​പെ​ട​ണ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. സ്ത്രീ​ക​ൾ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ അ​നു​ഭ​വി​ക്കു​ന്ന പീ​ഡ​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് 2017ൽ ​സി.​ബി.​സി.​ഐ പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsnun rape case
News Summary - Send Letter to pope on Rape case Nun-Kerala news
Next Story