Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആഡംബര കാറിൽ കഞ്ചാവ് വിൽപന: അഞ്ചുപേർ പിടിയിൽ
text_fieldsbookmark_border
അമ്പലപ്പുഴ: ആഡംബരകാറിൽ കഞ്ചാവ് വിൽപന നടത്തിയ രണ്ട് യുവതികളടക്കം അഞ്ചുപേർ പിടിയിൽ. കോഴിക്കോട് കാരപ്പറമ്പ് മുണ്ടിയാടിത്താഴം ജ്യോഷിത്, കണ്ണൂർ വാണിയാംകേണ്ടി വീട്ടിൽ ആകാശ്, കോഴിക്കോട് കാരപ്പറമ്പ് ഷാഹീൻ എന്നിവരെയും രണ്ട് യുവതികളെയുമാണ് അമ്പലപ്പുഴ എസ്.ഐ ടോൾസന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
അമ്പലപ്പുഴയിൽ വാഹന പരിശോധനക്കിടെ സംശയാസ്പദകരമായി കണ്ട ആഡംബര കാർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. ഇതിൽ ഒരു യുവതി ഒഴികെയുള്ളവർ കഞ്ചാവ് ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. ഇവർക്കെതിരെ കേസെടുത്ത ശേഷം കാർ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

