Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്കിൽ കഞ്ചാവ് വിൽപന:...

ബൈക്കിൽ കഞ്ചാവ് വിൽപന: പ്രതിക്ക്​ മൂന്നുവർഷം കഠിനതടവ്​

text_fields
bookmark_border
ല​ക്ഷ്മ​ണ​ൻ
cancel
camera_alt

ല​ക്ഷ്മ​ണ​ൻ

പ​റ​വൂ​ർ: ബൈ​ക്കി​ൽ ക​ഞ്ചാ​വ് വി​ൽ​പന ന​ട​ത്തി​യ കേ​സി​ൽ യു​വാ​വി​ന്​ മൂ​ന്ന്​ വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും. കോ​ട്ട​യം വി​ജ​യ​പു​രം വൃ​ന്ദാ​വ​നം വീ​ട്ടി​ൽ ല​ക്ഷ്മ​ണ​നെ​ (33) ആ​ണ്​ പ​റ​വൂ​ർ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി (1) ജ​ഡ്ജ് സി. ​മു​ജീ​ബ് റ​ഹ്മാ​ൻ ശി​ക്ഷി​ച്ച​ത്.

2017 ഡി​സം​ബ​ർ എ​ട്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ത​മം​ഗ​ലം കോ​ഴി​പ്പി​ള്ളി ക​വ​ല​യി​ലെ സെ​ന്‍റ്​ ആ​ന്‍റ​ണീ​സ് ക​പ്പേ​ള​ക്ക് മു​ൻ​വ​ശ​മു​ള്ള റോ​ഡി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ​നി​ന്ന്​ 2.110 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തി​രു​ന്നു. കോ​ത​മം​ഗ​ലം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ തോ​മ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് ഇ​ൻ​സ്പെ​ക്ട​ർ അ​ഗ​സ്റ്റി​ൻ മാ​ത്യു ആ​ണ്. പ്രൊ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക്ക് പ്രൊ​സി​ക്യൂ​ട്ട​ർ എ​ൻ.​കെ. ഹ​രി ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsErnakulam NewsCannabis
News Summary - Selling cannabis on bike- Accused gets three years rigorous imprisonment
Next Story