Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്ന് സംഘത്തിനൊപ്പം സെൽഫി; കോഴിക്കോട്ട് പൊലീസുകാരന് സസ്‌പെന്‍ഷൻ

text_fields
bookmark_border
മയക്കുമരുന്ന് സംഘത്തിനൊപ്പം സെൽഫി; കോഴിക്കോട്ട് പൊലീസുകാരന് സസ്‌പെന്‍ഷൻ
cancel

കോഴിക്കോട്: മയക്കുമരുന്ന് മാഫിയ സംഘവുമായി ബന്ധമുണ്ടെന്ന സൂചനകളെ തുടര്‍ന്ന്‌ കോഴിക്കോട്ട് പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. കോടഞ്ചേരി സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഒഫീസർ റിജിലേഷിനെയാണ്അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

താമരശ്ശേരിയിലെ മയക്കുമരുന്ന് കേസ് പ്രതികള്‍ക്കൊപ്പം റിജിലേഷ് നില്‍ക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് പിടിയിലായ അതുലിനൊപ്പവും മയക്കുമരുന്ന് സംഘം ക്യാമ്പ് ചെയ്തിരുന്ന സ്ഥലത്തിന്‍റെ ഉടമ അയൂബിനൊപ്പവും ഇയാൾ നിൽക്കുന്ന ചിത്രങ്ങളായിരുന്നു ഇത്. തുടർന്ന്, റൂറൽ എസ്.പിയുടെ നിർദേശത്തെത്തുടർന്ന് റിജിലേഷിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Selfie with drug gang; policeman suspended in Kozhikode
Next Story