Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെൽഫി ഭ്രമം; ട്രാൻസ്​ഫോർമറിൽനിന്ന്​ ഷോക്കേറ്റ യുവാവിനു​ ഗുരുതരപരിക്ക്​

text_fields
bookmark_border
സെൽഫി ഭ്രമം; ട്രാൻസ്​ഫോർമറിൽനിന്ന്​ ഷോക്കേറ്റ യുവാവിനു​ ഗുരുതരപരിക്ക്​
cancel

കുമരകം: ട്രാൻസ്​ഫോർമറിൽ വലിഞ്ഞുകയറി സെൽഫി എടുത്ത യുവാവിനു ഷോക്കേറ്റു. കഴുത്തിനും നെഞ്ചിനും പൊള്ളലേറ്റ്​ തെറിച്ചുവീണ ചേർത്തല അർത്തുങ്കൽ പള്ളിക്കത്താഴെ ഋതിക്കിനെ (18) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ​ പ്രവേശിപ്പിച്ചു. വെള്ളിയാഴ്​ച ഉച്ചക്ക്​ ചീപ്പുങ്കൽ കായൽതീരത്തിനടുത്തുള്ള ട്രാൻസ്​​​േഫാർമറിൽനിന്നാണ്​ ഷോക്കേറ്റത്​. 

ചേർത്തലയിൽനിന്ന്​ സുഹൃത്തിനൊപ്പം കുമരകം സന്ദർശിക്കാനെത്തിയപ്പോഴാണ്​ സെൽഫി ഭ്രമം മൂത്തതും ട്രാൻസ്​ഫോർമറിൽ കയറിയതും. വൈദ്യുതാഘാതമേറ്റ്​ ഗുരുതരനിലയിൽ കാണപ്പെട്ട ഋതിക്കിനെ കായൽ കാണാനെത്തിയ മറ്റൊരു സംഘമാണ്​  മെഡിക്കൽ കോളജിൽ എത്തിച്ചത്​. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - selfie accident in kumarakom -Kerala news
Next Story