Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വയം പ്രഖ്യാപിത...

സ്വയം പ്രഖ്യാപിത സ്​ഥാനാർഥികളെ അനുവദിക്കില്ല -മുല്ലപ്പള്ളി

text_fields
bookmark_border
സ്വയം പ്രഖ്യാപിത സ്​ഥാനാർഥികളെ അനുവദിക്കില്ല -മുല്ലപ്പള്ളി
cancel
camera_alt

കൊല്ലം ഡി.സി.സി ഓഫിസിൽ നടന്ന കോൺഗ്രസ്​ നേതൃയോഗം ഉദ്​ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രനെ വേദിയിലേക്ക്​ ആനയിക്കുന്ന ഡി.സി.സി പ്രസിഡൻറ്​ ബിന്ദുകൃഷ്​ണ

കൊല്ലം: സ്​ഥാനാർഥി നിർണയത്തിനുള്ള കോൺഗ്രസ്​ മാനദണ്ഡം വിജയ സാധ്യതയാണെന്നും സ്വയം പ്രഖ്യാപിത സ്​ഥാനാർഥികളെ അനുവദിക്കില്ലെന്നും കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ.

യുവാക്കൾക്കും, പുതുമുഖങ്ങൾക്കും കൂടുതൽ അവസരം നൽകും. സ്​ഥാനാർഥി നിർണയം വാർഡ് കോൺഗ്രസ്​ കമ്മിറ്റികളുടെ നിർദേശം അനുസരിച്ചായിരിക്കും ഡി.സി.സി ഓഫിസിൽ നടന്ന കോൺഗ്രസ്​ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു.

Show Full Article
TAGS:Mullappally Ramachandran congress local body election 2020 
News Summary - Self-proclaimed candidates will not be allowed - Mullappally
Next Story