Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തദ്ദേശ ഉപതെരഞ്ഞെടുപ്പ്​: 77.77ശതമാനം പോളിങ്​

text_fields
bookmark_border
voting-machine
cancel

തിരുവനന്തപുരം: സംസ്​ഥാനത്തെ 44 തദ്ദേശ വാർഡുകളിലേക്ക്​ നടന്ന ഉപതെരഞ്ഞെടുപ്പിൽ 77.77 ശതമാനം പോളിങ്​. 130 പേരുടെ വിധി നിർണയിക്കുന്ന തെരഞ്ഞെടുപ്പി​​െൻറ വോ​െട്ടണ്ണൽ വെള്ളിയാഴ്​ച രാവിലെ നടക്കും.

33 ഗ്രാമപഞ്ചായത്ത് വാർഡുകളിലും ആലപ്പുഴ, തൃശൂർ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും കോട്ടയം, ഇടുക്കി ജില്ലകളിൽ രണ്ട് വീതം ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും ആലപ്പുഴ ജില്ലയിൽ രണ്ട് നഗരസഭാ വാർഡുകളിലും ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓരോ നഗരസഭാ വാർഡിലുമാണ്​ വോ​െട്ടടുപ്പ്​​ നടന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Self Governing Bodies By Election in Kerala -Kerala News
Next Story