Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാ​ശ്ര​യ കോ​ള​ജ്​...

സ്വാ​ശ്ര​യ കോ​ള​ജ്​ ക​മീ​ഷ​ൻ; പ​രി​ധി​യി​ൽ  അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും

text_fields
bookmark_border
സ്വാ​ശ്ര​യ കോ​ള​ജ്​ ക​മീ​ഷ​ൻ; പ​രി​ധി​യി​ൽ  അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും
cancel

തി​രു​വ​ന​ന്ത​പു​രം: സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ പ്ര​ശ്​​ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ ജ​സ്​​റ്റി​സ്​ കെ.​കെ. ദി​നേ​ശ​ൻ ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ച മൂ​ന്നം​ഗ ക​മീ​ഷ​​െൻറ പ​രി​ഗ​ണ​ന വി​ഷ​യ​ങ്ങ​ളി​ൽ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ​യും മ​റ്റ്​ ജീ​വ​ന​ക്കാ​രു​ടെ​യും പ്ര​ശ്​​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി. ക​മീ​ഷ​​െൻറ പ​രി​ഗ​ണ​ന വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​ർ പ്ര​ത്യേ​കം ഉ​ത്ത​ര​വി​റ​ക്കി. ഇ​തി​ലാ​ണ്​ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ശ്​​ന​ങ്ങ​ൾ​ക്കു​പു​റ​മെ അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ പ്ര​ശ്​​ന​ങ്ങ​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്​.

സം​സ്​​ഥാ​ന സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​നാ​ണ്​ ക​മീ​ഷ​നെ നി​യോ​ഗി​ച്ച​ത്​. ഇ​ത്ത​രം കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ നേ​രി​ടു​ന്ന പ്ര​ശ്​​ന​ങ്ങ​ൾ, പി.​ടി.​എ സം​വി​ധാ​നം, കോ​ള​ജ്​ മാ​നേ​ജ്​​മ​െൻറു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ക​മീ​ഷ​​െൻറ പ​രി​ഗ​ണ​ന വി​ഷ​യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്​. ജ​സ്​​റ്റി​സ്​ കെ.​കെ. ദി​നേ​ശ​നു​പു​റ​മെ ഡോ. ​കെ.​കെ.​എ​ൻ. കു​റു​പ്പ്​, പ്ര​ഫ. ആ​ർ.​വി.​ജി. ​േമ​നോ​ൻ എ​ന്നി​വ​ർ ക​മീ​ഷ​ൻ അം​ഗ​ങ്ങ​ളു​മാ​ണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:self financing college
News Summary - self financing colleges
Next Story