Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാശ്രയ നഴ്​സിങ്​...

സ്വാശ്രയ നഴ്​സിങ്​ പ്രവേശനത്തിന്​ കരാറായി; ബി.എസ്​സി നഴ്​സിങിന്​ 55,000, എം.എസ്​സി നഴ്​സിങിന്​ ഒരു ലക്ഷം

text_fields
bookmark_border
സ്വാശ്രയ നഴ്​സിങ്​ പ്രവേശനത്തിന്​ കരാറായി; ബി.എസ്​സി നഴ്​സിങിന്​ 55,000, എം.എസ്​സി നഴ്​സിങിന്​ ഒരു ലക്ഷം
cancel

തി​രു​വ​ന​ന്ത​പു​രം: 50 ശ​ത​മാ​നം സീ​റ്റു​ക​ള്‍ സ​ര്‍ക്കാ​റി​ന് വി​ട്ടു​ന​ൽ​കാ​മെ​ന്ന ധാ​ര​ണ​യി​ല്‍ സ്വ​കാ​ര്യ, സ്വാ​ശ്ര​യ ന​ഴ്‌​സി​ങ് കോ​ള​ജു​ക​ള്‍ സ​ര്‍ക്കാ​റു​മാ​യി ക​രാ​ര്‍ ഒ​പ്പു​െ​വ​ച്ചു. ബി.​എ​സ്​​സി ന​ഴ്‌​സി​ങ്ങി​ന് 55,000 രൂ​പ​യാ​ണ് എ​ല്ലാ സീ​റ്റി​ലും വാ​ര്‍ഷി​ക ഫീ​സ്. 15,000 രൂ​പ സ്‌​പെ​ഷ​ല്‍ ഫീ​സും ന​ൽ​ക​ണം. പോ​സ്​​റ്റ്​ ബേ​സി​ക് കോ​ഴ്‌​സി​നും ഇ​തേ ഫീ​സ് ത​ന്നെ​യാ​ണ്. 

എം.​എ​സ്​​സി ന​ഴ്‌​സി​ങ്ങി​ന് ഒ​രു​ല​ക്ഷം രൂ​പ​യാ​യി​രി​ക്കും വാ​ര്‍ഷി​ക ഫീ​സ്. 28,000 രൂ​പ സ്‌​പെ​ഷ​ല്‍ ഫീ​സും നി​ശ്ച​യി​ച്ചു. ക​ഴി​ഞ്ഞ​വ​ര്‍ഷ​വും ഇ​തേ ഫീ​സ് ഘ​ട​ന​ത​ന്നെ​യാ​യി​രു​ന്നു. ഇ​ക്കൊ​ല്ലം സ്വ​കാ​ര്യ കോ​ള​ജു​ക​ളി​ലെ മാ​നേ​ജ്‌​മ​​​െൻറു​സീ​റ്റു​ക​ളി​ലേ​ക്ക് ഓ​ണ്‍ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഇ​തി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു​ക​ഴി​ഞ്ഞു.  സ​ര്‍ക്കാ​ര്‍ സീ​റ്റു​ക​ളി​ലേ​ക്ക്  അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടി​ല്ല. പ്ല​സ് ടു​വാ​ണ് പ്ര​വേ​ശ​ന​ത്തി​നു​ള്ള യോ​ഗ്യ​ത. ഇ​ക്കൊ​ല്ലം സ​ര്‍ക്കാ​ര്‍ സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷാ​ക​മീ​ഷ​ണ​റാ​ണ് അ​ലോ​ട്ട്‌​മ​​​െൻറ്​ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷം എ​ല്‍.​ബി.​എ​സി​നാ​യി​രു​ന്നു പ്ര​േ​വ​ശ​ന ചു​മ​ത​ല. അ​തേ​സ​മ​യം, ഫാ​ര്‍മ​സി കോ​ള​ജു​ക​ളു​മാ​യി ഇ​നി​യും ധാ​ര​ണ​യെ​ത്തി​യി​ട്ടി​ല്ല. പ്രൈ​വ​റ്റ് ന​ഴ്‌​സി​ങ് കോ​ള​ജ് മാ​നേ​ജ്‌​മ​​​െൻറ്​ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ വി. ​സ​ജി, സെ​ക്ര​ട്ട​റി അ​യി​ര ശ​ശി, ക്രി​സ്ത്യ​ന്‍ മാ​നേ​ജ്‌​മ​​​െൻറ്​ അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി ഫാ. ​സാ​ബു നെ​ടു​നി​ല​ത്ത് എ​ന്നി​വ​രാ​ണ് ക​രാ​ര്‍ ഒ​പ്പു​െ​വ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nursingself finance
News Summary - self finance nursing
Next Story