Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാ​ശ്രയ മെഡിക്കൽ,...

സ്വാ​ശ്രയ മെഡിക്കൽ, ഡെൻറൽ ഫീസ്​ നിർണയം; രാജേന്ദ്ര ബാബു കമ്മിറ്റിയോഗം 20ന്​ 

text_fields
bookmark_border
സ്വാ​ശ്രയ മെഡിക്കൽ, ഡെൻറൽ ഫീസ്​ നിർണയം; രാജേന്ദ്ര ബാബു കമ്മിറ്റിയോഗം 20ന്​ 
cancel

തി​രു​വ​ന​ന്ത​പു​രം: സ്വാ​​ശ്ര​യ മെ​ഡി​ക്ക​ൽ, ഡ​​െൻറ​ൽ കോ​ള​ജു​ക​ളി​ലെ ഫീ​സ്​ നി​ർ​ണ​യം സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​വേ​ശ​ന, ഫീ​സ്​ നി​ർ​ണ​യ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള ജ​സ്​​റ്റി​സ്​ രാ​ജേ​ന്ദ്ര ബാ​ബു ക​മ്മി​റ്റി ഇൗ ​മാ​സം 20ന്​ ​യോ​ഗം ചേ​രും. യോ​ഗ​ത്തി​ൽ  ഫീ​സ്​ നി​ർ​ണ​യ​ത്തി​ന്​ സ്വീ​ക​രി​​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കും. 

ബു​ധ​നാ​ഴ്​​ച സ​ർ​ക്കാ​റു​മാ​യി മാ​നേ​ജ്​​മ​​െൻറ്​ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ ച​ർ​ച്ച​യി​ലും ഫീ​സ്​ ഘ​ട​ന സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മാ​യി​രു​ന്നി​ല്ല. ഇ​തെ തു​ട​ർ​ന്നാ​ണ്​ ഫീ​സ്​ നി​ർ​ണ​യം രാ​ജേ​ന്ദ്ര ബാ​ബു ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ വി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. മെ​ഡി​ക്ക​ൽ, ഡ​​െൻറ​ൽ മാ​നേ​ജ്​​മ​​െൻറു​ക​ളു​മാ​യി വെ​േ​​വ്വ​റെ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ തീ​രു​മാ​ന​മാ​കാ​തെ പോ​യ​ത്. 

നേ​ര​ത്തേ മെ​ഡി​ക്ക​ൽ പി.​ജി, ഡി​േ​പ്ലാ​മ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ഫീ​സ്​ നി​ർ​ണ​യ​ത്തി​നു​ള്ള ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ രാ​ജേ​ന്ദ്ര ബാ​ബു ക​മ്മി​റ്റി​യാ​ണ്​ താ​ൽ​ക്കാ​ലി​ക ഫീ​സ്​ ഘ​ട​ന നി​ശ്ച​യി​ച്ചു​ന​ൽ​കി​യ​ത്. എം.​ബി.​ബി.​എ​സ്​ ഫീ​സ്​ ഘ​ട​ന നി​ശ്ച​യി​ച്ചു​ന​ൽ​കു​ന്ന​തി​നാ​യി ഏ​താ​നും കോ​ള​ജു​ക​ൾ വ​ര​വു​ചെ​ല​വ്​ ക​ണ​ക്കു​ക​ൾ ഇ​തി​ന​കം ക​മ്മി​റ്റി മു​മ്പാ​കെ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
TAGS:self finance dental fees 
News Summary - self finance dental fees
Next Story