Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദനം: സര്‍ജന്റിനെ സസ്‌പെന്‍ഡ് ചെയ്തു

text_fields
bookmark_border
സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദനം: സര്‍ജന്റിനെ സസ്‌പെന്‍ഡ് ചെയ്തു
cancel

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ സര്‍ജന്റിനെ അന്വേഷണ വിധേയമായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി വീണ ജോര്‍ജ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന് നിര്‍ദേശം നല്‍കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Security personnel assault: sergeant was suspended
Next Story