Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

തി​രു​വ​ന​ന്ത​പു​ര​ത്ത്​ അ​ജ്ഞാ​ത ഡ്രോ​ണ്‍; അ​ന്വേ​ഷ​ണം തു​ട​ങ്ങി

text_fields
bookmark_border
drone-camera
cancel
തി​​രു​​വ​​ന​​ന്ത​​പു​​രം: ത​​ല​​സ്ഥാ​​ന​​ത്തെ ത​​ന്ത്ര​​പ്ര​​ധാ​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ അ​​ർ​​ധ​​രാ ​​ത്രി​​യി​​ല്‍ അ​​ജ്ഞാ​​ത ഡ്രോ​​ണ്‍ (ആളില്ലാ പേടകം) ക​​ണ്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന്​​ കേ​​ന്ദ്ര ഏ​​ജ​​ൻ​ ​സി​​ക​​ളും പൊ​​ലീ​​സും ഉൗ​​ർ​​ജി​​ത അ​േ​​ന്വ​​ഷ​​ണ​​ത്തി​​ൽ. കോ​​വ​​ളം ബീ​​ച്ചു​​ള്‍പ്പെ​​ടെ തീ​​ര​​മേ ​​ഖ​​ല​​യി​​ലും ത​​ന്ത്ര​​പ്ര​​ധാ​​ന​​മാ​​യ വി.​​എ​​സ്.​​എ​​സ്.​​സി മെ​​യി​​ന്‍ ഓ​​പ​​റേ​​റ്റി​​ങ്​ സ​​െൻറ​​ർ ഭാ​​ഗ​​ത്തു​​മാ​​ണ്​ ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി ദു​​രൂ​​ഹ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഡ്രോ​​ണ്‍ കാ​​മ​​റ ക​​ണ്ടെ​​ത്തി​​യ​​ത്.

കോ​​വ​​ളം സ​​മു​​ദ്രാ ബീ​​ച്ചി​​ന് സ​​മീ​​പം രാ​​ത്രി 12.55ന് ​​രാ​​ത്രി പ​​ട്രോ​​ളി​​ങ്ങി​​ലാ​​യി​​രു​​ന്ന പൊ​​ലീ​​സ് സം​​ഘ​​മാ​​ണ്​ ഡ്രോ​​ണ്‍ കാ​​മ​​റ പ​​റ​​ക്കു​​ന്ന​​ത് ആ​​ദ്യം ക​​ണ്ട​​ത്. ബീ​​ച്ചി​​ലോ പ​​രി​​സ​​ര​​ത്തോ ആ​​രെ​​ങ്കി​​ലും ഓ​​പ​​റേ​​റ്റ് ചെ​​യ്യു​​ന്ന​​താ​​കു​​മെ​​ന്ന് ക​​രു​​തി വ്യാ​​പ​​ക​ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യെ​​ങ്കി​​ലും ആ​​രെ​​യും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. ബീ​​ച്ചി​​ല്‍നി​​ന്ന് തീ​​രം കേ​​ന്ദ്രീ​​ക​​രി​​ച്ച്‌ ഡ്രോ​​ണ്‍ വ​​ട​​ക്കു​​ഭാ​​ഗ​​ത്തേ​​ക്ക് നീ​​ങ്ങി​​യ​​തോ​​ടെ പൊ​​ലീ​​സ് ക​​ണ്‍ട്രോ​​ള്‍ റൂ​​മി​​ല്‍ നി​​ന്ന് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​ ജാ​​ഗ്ര​​താ​​സ​​ന്ദേ​​ശം ന​​ല്‍കി. ര​​ണ്ട്​ മ​​ണി​​ക്കൂ​​റി​​ന് ​േശ​​ഷം പു​​ല​​ര്‍ച്ച 2.55 ഓ​​ടെ തു​​മ്പ​​യി​​ലെ വി.​​എ​​സ്.​​എ​​സ്.​​സി​​യു​​ടെ മെ​​യി​​ന്‍ സ്​​​റ്റേ​​ഷ​​ന്​ മു​​ക​​ളി​​ലാ​​യി ഡ്രോ​​ണ്‍ പ​​റ​​ക്കു​​ന്ന​​ത് സു​​ര​​ക്ഷാ ചു​​മ​​ത​​ല​​യു​​ള്ള സി.​​ഐ.​​എ​​സ്.​​എ​​ഫ് ജീ​​വ​​ന​​ക്കാ​​രും ക​​ണ്ടെ​​ത്തി.

എ​​ന്നാ​​ല്‍, ഡ്രോ​​ണ്‍ വി.​​എ​​സ്.​​എ​​സ്.​​സി കോ​​മ്പൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ച​​തി​​​െൻറ ദൃ​​ശ്യ​​ങ്ങ​​ള്‍ അ​​വി​​ട​​​ത്തെ സു​​ര​​ക്ഷാ​​കാ​​മ​​റ​​ക​​ളി​​ലൊ​​ന്നും പ​​തി​​ഞ്ഞി​​ട്ടി​​ല്ല. തു​​ട​​ർ​​ന്ന്​ ര​​ഹ​​സ്യാ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ര​​ട​​ക്കം സ്ഥ​​ല​​ത്തെ​​ത്തി അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ്ര​​ദേ​​ശ​​ത്തെ വി​​വി​​ധ നി​​രീ​​ക്ഷ​​ണ കാ​​മ​​റ​​ക​​ൾ പ​​രി​​ശോ​​ധി​​ച്ചെ​​ങ്കി​​ലും ​േഡ്രാ​​ൺ കാ​​മ​​റ ക​​ണ്ടെ​​ത്താ​​നാ​​യി​​ട്ടി​​ല്ല. വി.​​എ​​സ്.​​എ​​സ്.​​സി​​യി​​ലെ സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ വി​​വ​​ര​​മ​​റി​​യി​​ച്ച​​തി​​നെ​​തു​​ട​​ർ​​ന്ന്​ തു​​മ്പ പൊ​​ലീ​​സും സ്ഥ​​ല​​ത്തെ​​ത്തി വി​​വ​​ര​​ങ്ങ​​ള്‍ ശേ​​ഖ​​രി​​ച്ചു. ഡ്രോ​​ണ്‍ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട സ​​ന്ദേ​​ശ​​ത്തി​​​െൻറ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ആ​​ക്കു​​ള​​ത്തെ വ്യോ​​മ​​സേ​​ന ഓ​​ഫി​​സ്, വി​​മാ​​ന​​ത്താ​​വ​​ളം, പാ​​ങ്ങോ​​ട് സൈ​​നി​​ക ക്യാ​​മ്പ്​ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ​​ല്ലാം സു​​ര​​ക്ഷാ​​വി​​ഭാ​​ഗ​​ങ്ങ​​ള്‍ അ​​തീ​​വ ജാ​​ഗ്ര​​ത​​യി​​ലാ​​യി​​രു​​ന്നു.

അ​​തേ​​സ​​മ​​യം, വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ നി​​രീ​​ക്ഷ​​ണ സം​​വി​​ധാ​​ന​​ങ്ങ​​ളി​​ലും ഡ്രോ​​ണ്‍ പ​​തി​​ഞ്ഞി​​ട്ടി​​ല്ല. സാ​​ധാ​​ര​​ണ ഷൂ​​ട്ടി​​ങ്​ ആ​​വ​​ശ്യ​​ത്തി​​ന്​ ഡ്രോ​​ണ്‍ ഉ​​പ​​യോ​​ഗി​​ക്കാ​​റു​െ​​ണ്ട​​ങ്കി​​ലും അ​​തി​​ന്​ പൊ​​ലീ​​സ് അ​​നു​​മ​​തി ആ​​വ​​ശ്യ​​മാ​​ണ്. അ​​തും പ​​ക​​ൽ മാ​​ത്ര​​മേ പാ​​ടു​​ള്ളൂ​​വെ​​ന്നാ​​ണ്​ വ്യ​​വ​​സ്ഥ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drone camerakerala newssecuritymalayalam news
News Summary - Security on high alert after spotting drone- kerala news
Next Story