Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചി നാവിക ആസ്ഥാനത്ത് സുരക്ഷ ജീവനക്കാരൻ വെടിേയറ്റു മരിച്ച നിലയിൽ
text_fieldsbookmark_border
കൊച്ചി: നാവിക ആസ്ഥാനത്ത് സുരക്ഷ ജീവനക്കാരനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വാത്തുരുത്തിയിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന തുഷാർ അത്രി എന്ന ജീവനക്കാരനാണ് മരിച്ചത്.
ഇയാൾ ഉത്തർ പ്രദേശുകാരനാണ്. ജീവനക്കാരൻ സ്വയം വെടിവെച്ചതാണെന്ന് പൊലീസ് വ്യക്തമാക്കി.
Next Story

