Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തീപിടിത്തം: മാപ്പുപറഞ്ഞില്ലെങ്കിൽ മുല്ലപ്പള്ളിക്കും വി. മുരളീധരനും എതിരെ നിയമനടപടി -മന്ത്രി ബാലൻ
text_fieldsbookmark_border
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം സംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനും എതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എ.കെ ബാലൻ.
മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചേർത്ത് തീ കത്തിച്ചെന്ന് പറഞ്ഞവർ മാപ്പുപറയണമെന്ന് മന്ത്രി ബാലൻ ആവശ്യപ്പെട്ടു. ഇതിന് തയാറായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തെറ്റായ വാർത്തകൾക്കെതിരെ പ്രസ് കൗൺസിലിന് പരാതി നൽകും. കോടതി വിധി മറികടന്നുള്ള സമരങ്ങൾക്കെതിരെ കോടതിയെ സമീപിക്കുമെന്നും മന്ത്രി ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
Next Story

