Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൂടത്തായി: സിലി വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; കൊലപാതകം ഷാജുവിനെ ഭർത്താവാക്കാൻ
text_fieldsbookmark_border
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. മുഖ്യപ്രതി ജോളിയുടെ ആദ്യ ഭർത്താവ് ഷാജുവിന്‍റെ ഭാര്യ സിലിയുടെ കൊലപാതകത്തിൽ താമരശ്ശേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
സിലിയെ അപസ്മാര രോഗത്തിന് ഓമശ്ശേരി ആശുപത്രിയിൽ എത്തിക്കുകയും മരുന്നിനൊപ്പം സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തുകയുമായിരുന്നു. ഇക്കാര്യത്തിൽ സിലിയുടെ ഭർത്താവ ഷാജുവിന് പങ്കില്ലെന്ന് റൂറൽ എസ്.പി കെ.ജി സൈമൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
1020 പേജുള്ള കുറ്റപത്രത്തിൽ 165 സാക്ഷികളുണ്ട്. ജോളി ഈ കേസിലും ഒന്നാം പ്രതിയാണ്. മാത്യു രണ്ടാം പ്രതിയും സ്വർണപ്പണിക്കാരൻ പ്രജികുമാർ മൂന്നാം പ്രതിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
