Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജസ്​നയുടെ തിരോധാനം; അന്വേഷണം അജ്​ഞാത മൃതദേഹങ്ങളിലേക്ക്​

text_fields
bookmark_border
ജസ്​നയുടെ തിരോധാനം; അന്വേഷണം അജ്​ഞാത മൃതദേഹങ്ങളിലേക്ക്​
cancel

പത്തനംതിട്ട: വെച്ചൂച്ചിറ സ്വദേശി ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് രഹസ്യമായി അജ്ഞാത മൃതദേഹങ്ങൾ പരിശോധിക്കുന്നു. തമിഴ്നാട്, ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ മൂന്ന് മാസത്തിനിടെ ലഭിച്ച മൃതദേഹങ്ങളാണ് പരിശോധിക്കുന്നത്.

വെച്ചൂച്ചിറയിലെ മുക്കൂട്ട് തറയിൽ നിന്നും ജസ്നയെ കാണാതായിട്ട് 94 ദിവസങ്ങൾ പിന്നിട്ടിട്ടും എവിടെ എന്നതി​​​െൻറ സൂചന പോലും ലഭിക്കാത്തതി​െന തുടർന്നാണ്​ അന്വേഷണ സംഘം അജ്ഞാത മൃതദേഹങ്ങൾ രഹസ്യമായി പരിശോധിക്കുന്നത്. തമിഴ്നാട്, ഗോവ, കർണാടകം എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന.

മൂന്ന് മൃതദേഹങ്ങൾ ഇത്തരത്തിൽ പരിശോധിച്ചു കഴിഞ്ഞു. പത്തനംതിട്ട എസ്‍.പി‍യുടെ കീഴിലുള്ള ഒരു സംഘം ഇപ്പോൾ തമിഴ്നാട്ടിലുണ്ട്. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ സഹായത്തോടെ മറ്റിടങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Search For Jasna to Unknown Dead bodies - Kerala News
Next Story