Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോപുലർ ഫിനാൻസി​െൻറ...

പോപുലർ ഫിനാൻസി​െൻറ മൂന്ന‌് ശാഖകളിൽ പരിശോധന

text_fields
bookmark_border
പോപുലർ ഫിനാൻസി​െൻറ മൂന്ന‌് ശാഖകളിൽ പരിശോധന
cancel

തൊ​ടു​പു​ഴ: സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന പോ​പു​ല​ർ ഫി​നാ​ൻ​സി​െൻറ ജി​ല്ല​യി​ലെ മൂ​ന്ന‌് ബ്രാ​ഞ്ചു​ക​ളി​ൽ റ​വ​ന്യൂ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. സ്ഥാ​പ​ന​ത്തി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണ​വും പ​ണ​വും ക​ണ്ടു​കെ​ട്ടി ട്ര​ഷ​റി​ക​ളി​ലേ​ക്ക‌് മാ​റ്റി.

നി​ക്ഷേ​പ​ക​ർ​ക്ക‌് സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്ന​തി​നു​ള്ള ജ​പ‌്തി​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത‌്. തൊ​ടു​പു​ഴ, പീ​രു​മേ​ട‌്, ക​ട്ട​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​ഫി​സു​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ബ​സ‌്സ‌്റ്റാ​ൻ​ഡ‌ി​ന‌് സ​മീ​പ​ത്തെ ജി​ല്ല​യി​ലെ പ്ര​ധാ​ന ഓ​ഫി​സി​ൽ ഇ​ടു​ക്കി ആ​ർ.​ഡി.​ഒ അ​തു​ൽ എ​സ‌്.​നാ​ഥ‌് പ​രി​ശോ​ധ​ന​ക്ക‌് നേ​തൃ​ത്വം ന​ൽ​കി. റി​പ്പോ​ർ​ട്ട‌് ക​ല​ക്ട​ർ​ക്ക‌് കൈ​മാ​റു​മെ​ന്ന‌് അ​റി​യി​ച്ചു.

തൊ​ടു​പു​ഴ ത​ഹ​സി​ൽ​ദാ​ർ കെ.​എം. ജോ​സു​കു​ട്ടി, ഹെ​ഡ‌് ക്വാ​ർ​ട്ടേ​ഴ‌്സ‌് ​െഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ഒ.​എ​സ‌്. ജ​യ​കു​മാ​ർ, തൊ​ടു​പു​ഴ വി​ല്ലേ​ജ‌് ഓ​ഫി​സ​ർ ഹോ​ർ​മി​സ‌് കു​രു​വി​ള, സ‌്പെ​ഷ​ൽ വി​ല്ലേ​ജ‌് ഓ​ഫി​സ​ർ ജി. ​സു​നീ​ഷ‌്, മ​റ്റ‌് റ​വ​ന്യൂ, പൊ​ലീ​സ‌് ഉ​ദ്യേ​ഗ​സ്ഥ​ർ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thodupuzhaPopular Finance
News Summary - search in three branches of Popular Finance
Next Story