Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​ള്ളം മു​ങ്ങി കാണാതായ...

വ​ള്ളം മു​ങ്ങി കാണാതായ മാധ്യമപ്രവർത്തക​െൻറ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
വ​ള്ളം മു​ങ്ങി കാണാതായ മാധ്യമപ്രവർത്തക​െൻറ മൃതദേഹം കണ്ടെത്തി
cancel

വൈക്കം: വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി റി​പ്പോ​ർ​ട്ട് ചെ​യ്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ചാ​ന​ൽ സം​ഘം സ​ഞ്ച​രി​ച്ച വ​ള്ളം മു​ങ്ങി കാ​ണാ​താ​യ മാധ്യമപ്രവർത്തക​​​​െൻറ മൃതദേഹം കണ്ടെത്തി. മാ​തൃ​ഭൂ​മി ന്യൂ​സ്​ ക​ടു​ത്തു​രു​ത്തി സ്​​ട്രി​ങ്ങ​ർ മാ​ന്നാ​ർ പാ​ട്ട​ശ്ശേ​രി​ൽ സ​ജി മെ​ഗാ​സ്​ (47)ന്‍റെ മൃതദേഹമാണ്​ രാവിലെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്​. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോടെ സ്​​കൂ​ബ ടീ​മും ഫ​യ​ർ​ഫോ​ഴ്സും ചേർന്നാണ് തിരച്ചിൽ നടത്തിയത്. സജിയുടെ സംസ്കാരം വൈകീട്ട് വീട്ടുവളപ്പിൽ നടക്കും.

തിരുവല്ല ബ്യൂറോയിലെ കാർ ഡ്രൈവർ ഇരവിപേരൂർ കോഴിമല കൊച്ചുരാമുറിയിൽ ബാബുവി​​​​​​​​െൻറ മകൻ ബിപിൻ ബാബു(27)​​​​നു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്​.  തിങ്കളാഴ്ച ആ​റു​ മ​ണി​ക്കൂ​റോ​ളം തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇരുവരെയും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രുന്നില്ല. ഇതേതു​ട​ർ​ന്ന്​ നി​ർ​ത്തി​െ​വ​ച്ച തി​ര​ച്ചി​ലാണ് രാവിലെ പുനരാരംഭിച്ചത്. അ​പ​ക​ട​ത്തി​ൽ ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട കോ​ട്ട​യം ബ്യൂ​റോ റി​പ്പോ​ർ​ട്ട​ർ തൃ​ശൂ​ർ കൂ​ട​പ്പു​ഴ​മ​ന ശ്രീ​ധ​ര​ൻ, കാ​മ​റ​മാ​ൻ കോ​ട്ട​യം ചി​റ​ക്ക​ട​വ് ത​ടി​ച്ചു​മാ​ക്കി​ൽ അ​ഭി​ലാ​ഷ് എ​ന്നി​വ​ർ മു​ട്ടു​ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്. 

വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടാ​ർ പാ​റേ​കോ​ള​നി​യി​ലേ​ക്ക്​ പോ​യി മ​ട​ങ്ങ​വെ​യാ​ണ്​ അ​പ​ക​ടം. ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ശേ​ഷം വാ​ഹ​നം പാ​ർ​ക്ക്​ ചെ​യ്​​തി​രു​ന്ന എ​ഴു​മാം​തു​രു​ത്ത് കൊ​ല്ലം​ക​രി ഭാ​ഗ​ത്തേ​ക്ക്​ മ​ട​ങ്ങു​േ​മ്പാ​ൾ ശ​ക്ത​മാ​യ കാ​റ്റി​ൽ ആ​റി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി വ​ള്ളം ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ പ​ന്ത്ര​ണ്ട​ര​േ​യാ​ടെ പാ​റേ​കോ​ള​നി​യു​ടെ സ​മീ​പം ക​രി​യാ​റി​ന്‍റെ മ​ന​ക്ക​ച്ചി​റ ഒ​മ്പ​താം ന​മ്പ​റി​ലാ​ണ് സം​ഭ​വം. 

വ​ള്ളം ഉൗ​ന്നി​യി​രു​ന്ന മു​ണ്ടാ​ർ​പാ​റ​യി​ൽ അ​നീ​ഷ് ഭ​വ​നി​ൽ അ​ഭി​ലാ​ഷ് നാ​ലു​ പേ​രെ​യും ര​ക്ഷി​ച്ച്, മ​റി​ഞ്ഞ വ​ള്ള​ത്തി​ൽ പി​ടി​പ്പി​ച്ചു​കി​ട​ന്നു. എ​ന്നാ​ൽ, സ​ജി​യും ബി​ബി​നും കൈ​വി​ട്ട്  മു​ങ്ങു​ക​യാ​യി​രു​ന്നു. വ​ള്ള​ത്തി​ൽ പി​ടി​ച്ചു കി​ട​ന്ന ശ്രീ​ധ​ര​നെ​യും അ​ഭി​ലാ​ഷി​നെ​യും വ​ള്ളം ഉൗ​ന്നി​യ അ​ഭി​ലാ​ഷി​നെ​യും ബ​ഹ​ളം കേ​ട്ട് മ​റ്റൊ​രു വ​ള്ള​ത്തി​ൽ എ​ത്തി​യ നാ​ട്ടു​കാ​രാ​ണ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamkerala newsmalayalam newsMissing news Channel Staffs
News Summary - Search Continue to Miss In News Channel Staffs in Kottayam -Kerala News
Next Story