Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടലാക്രമണം:...

കടലാക്രമണം: ജില്ലകൾക്ക് രണ്ട് കോടി വീതം

text_fields
bookmark_border
കടലാക്രമണം: ജില്ലകൾക്ക് രണ്ട് കോടി വീതം
cancel
തി​രു​വ​ന​ന്ത​പു​രം: രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​ക്കെ​ടു​തി നേ​രി​ടാ​ൻ ഒ​മ്പ​ത് ജി​ല്ല​ക​ളി​ലെ ക​ല​ക്ട​ർ​മാ​ർ​ക്ക് ജ​ല​വി​ഭ​വ​വ​കു​പ്പ് ര​ണ്ട് കോ​ടി രൂ​പ വീ​തം അ​നു​വ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ൾ​ക്കാ​ണ്​ തു​ക അ​നു​വ​ദി​ച്ച​ത്. ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും അ​ടി​യ​ന്ത​ര​മാ​യി നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​ണി​തെ​ന്ന്​ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി അ​റി​യി​ച്ചു.
Show Full Article
TAGS:kerala 
News Summary - sea terbules-two crore fund- kerala news
Next Story