Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത്​...

തിരുവനന്തപുരത്ത്​ കാലംതെറ്റി കടൽക്കലി

text_fields
bookmark_border
sea-level.
cancel
camera_altrepresentational image

വ​ലി​യ​തു​റ: ന​ഗ​ര​ത്തി​​​െൻറ തീ​ര​​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ല്‍ക​യ​റ്റം ശ​ക്തം. അ​ഞ്ഞൂ​റോ​ളം വീ​ടു​ക​ള്‍ അ ​പ​ക​ട​ഭീ​ഷ​ണി​യി​ൽ. പൂ​ന്തു​റ മു​ത​ല്‍ വേ​ളി പൊ​ഴി​ക്ക​ര വ​രെ തീ​ര​പ്ര​ദേ​ശ​ത്താ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ല്‍ ക​ട​ല്‍ തീ​ര​ത്തേ​ക്ക് ക​യ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​ത​വ​ണ ക​ട​ലാ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്നാം​നി​ര വീ​ടു​ക​ള്‍ ത​ക​ര്‍ന്ന വ​ലി​യ​തു​റ, കു​ഴി​വി​ളാ​കം, വ​ലി​യ​തോ​പ്പ്, ക​ണ്ണാ​ന്തു​റ, ബീ​മാ​പ​ള്ളി ഭാ​ഗ​ങ്ങ​ളി​ലാ​ണ് വീ​ടു​ക​ള്‍ കൂ​ടു​ത​ലാ​യും അ​പ​ക​ട​ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. ഇൗ ​ഭാ​ഗ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ അ​ഞ്ഞൂ​റി​ല​ധി​കം വീ​ടു​ക​ളാ​ണ് ത​ക​ര്‍ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newssea strikeThiruvananthapuram News
News Summary - sea strike in thiruvananthapuram -kerala news
Next Story