Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംവരണം വെട്ടിക്കുറക്കൽ നീക്കം പ്രതിഷേധാർഹം -എസ്.ഡി.പി.ഐ
text_fieldsbookmark_border
തിരുവനന്തപുരം: ആശ്രിത നിയമനത്തിന്റെ മറവില്‍ മുസ്ലിം സംവരണം വീണ്ടും വെട്ടിക്കുറക്കാനുള്ള ഇടത് സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്നും അര്‍ഹമായ സംവരണം അട്ടിമറിക്കാനുള്ള ശ്രമത്തില്‍നിന്ന് പിന്‍തിരിയണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. റൈഹാനത്ത് പറഞ്ഞു.
ഒരേസമയം ഫാഷിസ്റ്റ് വര്‍ഗീയ അജണ്ടകള്‍ പ്രചരിപ്പിച്ചും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് വായ്ത്താരി പറഞ്ഞ് പിന്നിലൂടെ കുത്തുന്ന സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ഒളിയജണ്ടകള്‍ തിരിച്ചറിയണമെന്ന് അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

